So you can give your best WITHOUT CHANGE
പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമ കോഴ്സുകൾ: പ്രവേശനം ആരംഭിച്ചിരിക്കുന്നു
നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.പി.ടി .ഐ.) വിവിധ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലെ (പി.ജി.ഡി.സി.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ npti.gov.in വഴി (പി.ജി.ഡി.സി. അഡ്മിഷൻ 2023-24 ലിങ്ക്) ജൂലായ് 24 വരെ നൽകാം.
Send us your details to know more about your compliance needs.