Let us do the

Commonwealth Scholarship: Application has started (02-10-2024)

So you can give your best WITHOUT CHANGE

കോമൺവെൽത്ത് സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

യു.കെ.യിലെ മികച്ച സർവകലാശാലകളിൽ സ്കോളർഷിപ്പോടെ മാസ്റ്റേഴ്‌സ് പഠനത്തിന് അവസരം. 2025 സെപ്റ്റംബർ/ ഒക്ടോബർ അക്കാദമിക് വർഷത്തേക്കുള്ളതാണ് സ്കോളർഷിപ്പ്. യു.കെ.യിലുള്ള കോമൺവെൽത്ത് സ്കോളർഷിപ്പ് കമ്മിഷനാണ് സ്കോളർഷിപ്പ് നൽകുന്നത്. ഇന്ത്യ ഉൾപ്പെടെ 44 വികസ്വര കോമൺ വെൽത്ത് രാജ്യങ്ങളിൽനിന്നുള്ളവർക്ക് ധനസഹായത്തോടെ യു.കെ.യിൽ ഉന്നതപഠനം പൂർത്തിയാക്കാം. അപേക്ഷ: കോമൺവെൽത്ത് സ്കോളർഷിപ്പ് കമ്മിഷന്റെ പോർട്ടൽ വഴിയും കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിന്റെ SAKSHAT പോർട്ടൽ വഴിയും ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അവസാനതീയതി ഒക്ടോബർ 15. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://www.careerlauncher.com/ 


Send us your details to know more about your compliance needs.