So you can give your best WITHOUT CHANGE
IIIT: 35 ഒഴിവുകൾ
ഗുജറാത്തിൽ റാൻപുർ കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ ടീച്ചിങ് നോൺ ടീച്ചിങ് തസ്തികകളിലായി 35 ഒഴിവ്. മാർച്ച് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iiitkota.ac.in
NAL: 43 ടെക്. അസിസ്റ്റൻറ് ഒഴിവുകൾ
ബെംഗളൂരുവിലെ നാഷണൽ എയ്‌റോ സ്പേസ് ലബോറട്ടറീസിൽ 43 ടെക്നിക്കൽ അസിസ്‌റ്റൻ്റ് ഒഴിവ്. നേരിട്ടുള്ള നിയമനം. ഏപ്രിൽ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nal.res.in
Send us your details to know more about your compliance needs.