So you can give your best WITHOUT CHANGE
മെഡിക്കൽ പിജി:അപേക്ഷ 20 വരെ
ഗവ.മെഡി ക്കൽ കോളജുകളിലും തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ എല്ലാ സീറ്റുകളിലേക്കും വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി/ഡിപ്ലോമ കോഴ്സുകളിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഓൺലൈൻ അപേക്ഷ 20 ന് രാവിലെ 10 വരെ പ്രവേശന പരീക്ഷ കമ്മിഷണറുടെ https://www.cee.kerala.gov.in/main.php എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. വിശദ വിജ്ഞാപനം, പ്രോസ്പെക്ട്‌സ് എന്നിവയ്ക്കു പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2525300.
Send us your details to know more about your compliance needs.