Let us do the

Civil Services Preliminary Exam on 26th May(12-05-2023)

So you can give your best WITHOUT CHANGE

മേയ് 26 ന് സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ

അടുത്ത വർഷത്തെ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മേയ് 26നു നടക്കും. 2024 ഫെബ്രുവരി 14നു നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കും. മാർച്ച് 5 വരെ റജിസ്റ്റർ ചെയ്യാം. ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷയും ഇതിനൊപ്പം നടക്കും. വിവിധ പരീക്ഷകളുടെ കലണ്ടർ യുപിഎസ്‌സി പ്രസിദ്ധീകരിച്ചു.


Send us your details to know more about your compliance needs.