Let us do the

You can apply for Central Sector Scholarship till 31st of this month -(06-10-2022)

So you can give your best WITHOUT CHANGE

സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഈ മാസം 31 വരെ അപേക്ഷിക്കാം

കേരളത്തിലെ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ബോർഡുകൾ ഈ വർഷം നടത്തിയ 12-ാം ക്ലാസ് പരീക്ഷകളിൽ 80- ശതമാനത്തിൽ കൂടുതൽ മാർക്കു നേടി, റഗുലർ ബിരുദ കോഴ്സിലെ ഒന്നാം വർഷ ക്ലാസ്സിൽ ചേർന്നു പഠിക്കുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരാണ്
സ്കോളർഷിപ് ലഭിക്കുക . അപേക്ഷകരുടെ കുടുംബ വാർഷികവരുമാനം നാലര ലക്ഷം രൂപ കവിയരുത്.വിശദവിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാണ് .
https://scholarships.gov.in/
https://www.dcescholarship.kerala.gov.in/dce/he_ma/he_maindx.php


Send us your details to know more about your compliance needs.