Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (01-01-2024)

So you can give your best WITHOUT CHANGE

കായികതാരങ്ങൾക്ക് KSEB യിൽ 11 ഒഴിവുകൾ

സംസ്ഥാന വൈദ്യുതി ബോർഡിൽ കായികതാരങ്ങൾക്കു 11 ഒഴിവ്. ജനുവരി 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kseb.in            

ഐടി മിഷനിൽ 23 ഒഴിവുകൾ

കേരള സ്‌റ്റേറ്റ് ഐടി മിഷനു കീഴിൽ 23 ഒഴിവ്. കരാർ നിയമനം. ജനുവരി 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://eitd.kerala.gov.in 

കിഫ്ബിയിൽ കോഓർഡിനേറ്റർ/ കൺസൽറ്റന്റ് ഒഴിവുകൾ 

കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ പ്രോജക്‌ട് കോഓർഡിനേറ്റർ, ഡപ്യൂട്ടി ചീഫ് കൺസൽറ്റൻ്റ് ഒഴിവ്. കരാർ നിയമനം. ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kcmd.in 

 


Send us your details to know more about your compliance needs.