So you can give your best WITHOUT CHANGE
NIRDPR: 98 ഒഴിവുകൾ
ഹൈദരാബാദിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെൻ്റ് ആൻഡ് പഞ്ചായത്തിരാജ് 98 കപ്പാസിറ്റി ബിൽഡിങ് കൺസൽറ്റൻ്റ് ഒഴിവിൽ കരാർ നിയമനം നടത്തുന്നു. കേരളത്തിൽ 2 ഒഴിവ് ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: http://career.nirdpr.in
C-DAC: 60 എൻജിനീയർ ഒഴിവുകൾ
ബെംഗളൂരുവിലെ സെൻ്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ്ങിൽ പ്രോജക്ട് എൻജിനീയറുടെ 60 ഒഴിവ്. 0-4 വർഷ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://www.cdac.in/
Send us your details to know more about your compliance needs.
Education