Let us do the

Integrated PG: Applications Invited (18-02-2023)

So you can give your best WITHOUT CHANGE

ഇന്റഗ്രേറ്റഡ് പി.ജി.: അപേക്ഷ ക്ഷണിച്ചു

അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾക്ക് പോണ്ടിച്ചേരി സർവകലാശാല അപേക്ഷ ക്ഷണിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന പൊതു പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. ഓൺലൈനായി അപേക്ഷ നൽകാം. അവസാന തീയതി മാർച്ച് 12. എൻ.ടി.എ.യുടെ https://cuet.samarth.ac.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കോഴ്സിന്റെ വിശദാംശങ്ങളും യോഗ്യതയും സർവകലാശാല വെബ്സൈറ്റിൽ നിന്നു ലഭിക്കും https://www.pondiuni.edu.in/admissions-2023-24/


Send us your details to know more about your compliance needs.