Let us do the

Applications are open for skill programs in IT and health sectors (10-07-2024)

So you can give your best WITHOUT CHANGE

ഐ.ടി., ആരോഗ്യ മേഖലകളിലെ നൈപുണി പ്രോഗ്രാമുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരളസർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, ഐ.ടി. മേഖലയിലെ നൂതന തൊഴിലധിഷ്ഠിത കോഴ്സുകൾ, ആരോഗ്യരംഗത്തെ നൈപുണി പരിശീലനപ്രോഗ്രാമായ ഹെൽത്ത് ടെക്നോളജി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ictkerala.org/open-courses വഴി ജൂലായ് 25 വരെ നൽകാം. വിവരങ്ങൾക്ക്: 75 940 51437


Send us your details to know more about your compliance needs.