Let us do the

CBSE Single Girl Child Scholarship can be applied up to 30 (18-11-2022)

So you can give your best WITHOUT CHANGE

സി.ബി.എസ്.ഇ. ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ് 30 വരെ അപേക്ഷിക്കാം

ഒറ്റപ്പെൺകുട്ടികൾക്കായുള്ള മെറിറ്റ് സ്കോളർഷിപ്പുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സമ യപരിധി നവംബർ 30 വരെ നീട്ടിയതായി സി.ബി.എസ്.ഇ. അറിയിച്ചു. സി.ബി.എസ്.ഇ. ബോർഡിനു കീഴിൽ 2022 - ലെ പത്താം ക്ലാസ് പരീക്ഷ പാസായി നിലവിൽ സി.ബി.എസ്.ഇ. അഫിലിയേറ്റഡ് സ്കൂളിൽത്തന്നെ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് അവസരം. 2021-ലെ സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിദ്യാർഥികൾക്ക് അത് പുതുക്കാനുള്ള അപേക്ഷകളും നവംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. വിവരങ്ങൾ വെബ്സൈ റ്റിൽ ലഭ്യമാണ്. www.cbse.gov.in


Send us your details to know more about your compliance needs.