Let us do the

GST Diploma in Gulati Institute: Application can be submitted till 6 (04-07-2024)

So you can give your best WITHOUT CHANGE

ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ടിൽ ജിഎസ്‌ടി ഡിപ്ലോമ: അപേക്ഷ 6 വരെ നൽകാം 

കേരള സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്സേഷൻ പ്രവേശനത്തിന് ഈമാസം 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ആകെ 180 മണിക്കൂർ ക്ലാസ്‌റൂം / ഓൺലൈൻ / ഹൈബ്രിഡ് രീതികളിലാണു പരിശീലനം. വിശദവിവരങ്ങൾക്ക്:  https://beta.gift.res.in 

 


Send us your details to know more about your compliance needs.