Let us do the

PG Admission to Kerala Digital University [16-03-2022]

So you can give your best WITHOUT CHANGE

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍.

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന, രാജ്യാന്തര തലത്തില്‍ തന്നെ അറിയപെടുന്ന കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമിലേക്കും ഇപ്പോള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും, പ്രവേശനം. സംസ്ഥാനത്തെ വിവിധ
കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ ജൂണ്‍ അഞ്ചിനു നടക്കും.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 1 ആണ്. ജൂലൈ 21 ന് ക്ലാസ്സുകള്‍ ആരംഭിക്കും.

വിവിധ പ്രോഗ്രാമുകളും സ്‌പെഷലൈസേഷനുകളും

1.M.Tech
M.Tech കമ്പ്യൂട്ടര്‍ സയന്‍സ്
M.Tech ഇലക്ട്രോണിക്‌സ്
M.Tech ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈന്‍

യോഗ്യത

BTech/BE /MCA /MSc in relevant subjects with 60% marks in graduation

2.M.Sc
M.Sc കമ്പ്യൂട്ടര്‍ സയന്‍സ്
M.Sc ഡാറ്റാ അനലിറ്റിക്‌സ്
M.Sc ഇക്കോളജി

യോഗ്യത

BTech/BE /BCA /BSc in relevant സബ്ജക്ട് with 60% marks in graduation.


Send us your details to know more about your compliance needs.