B.Tech. Engineering Physics
Course Introduction:
ഇലക്ട്രിക്കൽ സയൻസ്, ഇലക്ട്രോണിക്സ്, മെക്കാനിക്സ്, കമ്പ്യൂട്ടിംഗ്, ന്യൂക്ലിയർ ഫിസിക്സ് എന്നിവയും മറ്റ് കാര്യങ്ങളും കൈകാര്യം ചെയ്യുന്ന 4 വർഷത്തെ ബിരുദ കോഴ്സാണ് ബിടെക് എഞ്ചിനീയറിംഗ് ഫിസിക്സ്. ഈ കോഴ്സ് എഞ്ചിനീയറിംഗ് ആശയങ്ങളെയും എഞ്ചിനീറിങ്ങിൻ്റെ ഭൗതികശാസ്ത്രത്തിൽ വരുന്ന വിഷയങ്ങളെയും ആഴത്തിൽ പരിശോധിക്കുന്നു. ഇന്ത്യയിൽ ബിടെക് എഞ്ചിനീയറിംഗ് ഫിസിക്സ് പൂർത്തിയാക്കിയ ശേഷം ബിരുദധാരികൾക്ക് ഇന്ത്യയിൽ / വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ സാധിക്കുന്നതാണ്. ഗവേഷണ-വികസന ജോലികൾ തേടുക എന്നതാണ് മറ്റൊരു ഓപ്ഷൻ. ഒന്നിലധികം ഡൊമെയ്നുകളിൽ ഭൗതികശാസ്ത്രത്തിൻ്റെ പ്രായോഗികത എങ്ങനെ എന്ന് മനസിലാക്കാൻ ബിടെക് എഞ്ചിനീയറിംഗ് ഫിസിക്സ് കോഴ്സ് വിദ്യാർത്ഥികളെ സഹായിക്കുന്നു. ഗവേഷണ പ്രോജക്റ്റുകളിൽ പ്രവർത്തിക്കാനും ആധുനിക പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കാനും ബിടെക് ഇൻ എഞ്ചിനീയറിംഗ് ഫിസിക്സ് കോഴ്സ് വിദ്യാർത്ഥികളെ സജ്ജമാക്കുന്നു. എഞ്ചിനീയറിംഗ് ഫിസിക്സിൽ ബിടെക്കിന് ശേഷം, വ്യത്യസ്ത ഇൻഡസ്ട്രികളിൽ നിരവധി അവസരങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നുകിട്ടുന്നു. ഉദാഹരണത്തിന്, മൈക്രോസോഫ്റ്റ്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO), വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSR).
Course Eligibility:
- Plus two Science from a recognized Board with at least 70% aggregate
Core Strength and Skills:
- Critical Thinking Skill
- Comprehension Skill
- Learning Ability
- Programming Skill
- Adaptability
- Analytical Skill
- Presentation Skill
- Written and Verbal Communication Skill
Soft Skills:
- Problem-solving
- Creativity
- Communication
- Analytical skills
- Constant Learner
Course Availability:
In Kerala:
- National Institute of Technology, Calicut
- IIST Thiruvananthapuram - Indian Institute of Space Science and Technology
Other States:
- IIT Bombay - Indian Institute of Technology
- IIT Madras - Indian Institute of Technology
- DTU Delhi - Delhi Technological University
- IIT Delhi - Indian Institute of Technology
- IIT Roorkee - Indian Institute of Technology
- IIT Hyderabad - Indian Institute of Technology
- Bennett University, Greater Noida
- IIT Guwahati - Indian Institute of Technology
- DIT University, Dehradun
- NIT Hamirpur - National Institute of Technology, Himachal Pradesh
Abroad:
- Northeastern University, USA
- Embry-Riddle Aeronautical University, USA
- Aberystwyth University, UK
- Carleton University, Canada
- University At Buffalo, The State University of New York, USA
- University of Illinois At Chicago, USA
- The Hong Kong Polytechnic University, Hong Kong
Course Duration:
- 4 Years
Required Cost:
- Average Tuition Fees INR 2.5 to 5 Lakhs
Possible Add on Courses:
- How Things Work: An Introduction to Physics University of Virginia - Coursera
- Understanding Einstein: The Special Theory of Relativity Stanford University - Coursera
- Astronomy: Exploring Time and Space University of Arizona - Coursera
Higher Education Possibilities:
- M.Tech
- Masters Abroad
- Ph.D. in Engineering Physics
Job opportunities:
- Industrial Engineer
- Research Scientist
- Physicists
- Financial Analyst
Top Recruiters:
- ISRO
- NASA
- VSSR
- ROSCOSMOS
- Space X
- TATA (all sectors, Motors, Steel, Communications)
Packages:
- Average salary INR 3 Lakhs to 7 Lakhs Per annum