Let us do the

UGC has laid down guidelines for industry participation in the education sector (20-07-2023)

So you can give your best WITHOUT CHANGE

വിദ്യാഭ്യാസ മേഖലയിൽ വ്യവസായ പങ്കാളിത്തത്തിന് യുജിസി മാർഗരേഖയിറക്കി

വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ സർവകലാശാലകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിനു യുജിസി കരടു മാർഗരേഖയിറക്കി. വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന കോഴ്സിലെ പ്രായോഗിക പരിശീലനത്തിനു വ്യവസായസ്ഥാപനങ്ങളുടെ സഹായം തേടുക, നിലവിലുള്ള ജീവനക്കാർക്കായി സ്ഥാപനങ്ങളും സർവകലാശാലകളും ചേർന്ന് സംയുക്ത ബിരുദ പ്രോഗ്രാമുകൾ തുടങ്ങുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക് ugc.gov.in സന്ദർശിക്കുക


Send us your details to know more about your compliance needs.