So you can give your best WITHOUT CHANGE
വിഎസ്എസ്‌സിയിൽ ഇന്റേൺഷിപ്
വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഇന്റേൺഷിപ്പിന് അപേക്ഷ 16 വരെ. ഐഎസ്ആർഒയുടെ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ നാലാം സെമസ്‌റ്റർ പൂർത്തിയാക്കിയ ബിഇ / ബിടെക്, ബിഎസ്‌സി (ഫിസിക്സ് / കെമിസ്ട്രി), ഇന്റഗ്രേറ്റഡ് എംഎസ്‌സി, ബി എസ്-എംഎസ്, ഇന്റഗ്രേറ്റഡ് എംടെക് വിദ്യാർഥികൾക്കും ഒന്നാം സെമസ്റ്റർ പൂർത്തിയാക്കിയ എംഇ / എംടെക്, എംഎസി വിദ്യാർഥികൾക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: https://vsscinternship.vssc.gov.in/HRDD_LOGIN/
Send us your details to know more about your compliance needs.
Education