Let us do the

Option submission has been extended until 24 (20-06-2025)

So you can give your best WITHOUT CHANGE

ഓപ്ഷൻ സമർപ്പണം 24 വരെ നീട്ടിയിരിക്കുന്നു

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയനവർഷത്തെ ബിടെക് ലാറ്ററൽ എൻട്രി പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ബിടെക് ലാറ്ററൽ എൻട്രി റെഗുലർ കോഴ്സിലേക്കുള്ള ഓൺലൈൻ ഓപ്ഷൻ സമർപ്പണം https://lbscentre.in/ -ൽ തുടങ്ങി. ഓപ്ഷനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 24.


Send us your details to know more about your compliance needs.