Let us do the

PG admission in MG University till 20 (09-06-2023)

So you can give your best WITHOUT CHANGE

എം.ജി  സർവകലാശാലയിൽ പിജി പ്രവേശനം 20 വരെ

 സർവകലാശാലയ്ക്കു കീഴിലെ കോളജുകളിൽ പിജി ഏകജാലക പ്രവേശനത്തിന് 20നു വൈകിട്ട് 5 വരെ റജിസ്റ്റർ  ചെയ്യാം. സാധ്യതാ അലോട്മെന്റ് 24നും ഒന്നാം അലോട്മെന്റ് 29നും പ്രസിദ്ധീകരിക്കും. വിവരങ്ങൾക് : https://cap.mgu.ac.in/ugcap2023/


Send us your details to know more about your compliance needs.