So you can give your best WITHOUT CHANGE
തേസ്‌പൂർ വാഴ്സിറ്റി: 62 ഒഴിവുകൾ
അസമിലെ തേസ്‌പൂർ യൂണിവേഴ്സിറ്റിയിൽ അധ്യാപക-അനധ്യാപക വിഭാഗങ്ങളിലായി 62 ഒഴിവ്. അധ്യാപക വിഭാഗത്തിൽ 40, അനധ്യാപക വിഭാഗത്തിൽ 22 വീതമാണ് ഒഴിവ്. ജൂൺ 15വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://tezunt.samarth.edu.in
Send us your details to know more about your compliance needs.