Let us do the

Students have to Adopt Five Illiterates and Teach Them (31-01-2023)

So you can give your best WITHOUT CHANGE

വിദ്യാർഥികൾ അഞ്ച് നിരക്ഷരരെ ദത്തെടുത്ത് പഠിപ്പിക്കണം

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ അടുത്ത അധ്യയനവർഷം മുതൽ അഞ്ച് നിരക്ഷരരെയെങ്കിലും ദത്തെടുത്തു പഠിപ്പിക്കണമെന്ന് യു.ജി.സി. യുവതലമുറയെ സാമൂഹികപ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നതിനുള്ള തുടർവിദ്യാഭ്യാസ പദ്ധതി പ്രകാരമാണിത്. വിദ്യാർഥിക്ക് ഇതിന് ക്രെഡിറ്റ് നൽകും. പരിശീലനം നേടുന്ന പഠിതാവിന് സാക്ഷരതാ സർട്ടിഫിക്കറ്റും നൽകും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://ugc.ac.in/


Send us your details to know more about your compliance needs.