Let us do the

N.C.H.M.J. E. E. You can apply till February 28 (17-02-2025)

So you can give your best WITHOUT CHANGE

എൻ.സി.എച്ച്.എം.ജെ. ഇ. ഇ. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം.ജെ.ഇ .ഇ.) 2025-ന് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി 28-ന് വൈകീട്ട് അഞ്ചുവരെ നീട്ടി. ഫീസ് രാത്രി 11.50 വരെ അടയ്ക്കാം. ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലേക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: exams.nta.ac.in/NCHM/ 


Send us your details to know more about your compliance needs.