So you can give your best WITHOUT CHANGE
ഐ.ടി.ഐ. പ്രവേശനത്തിന് ഇന്നുമുതൽ അപേക്ഷിക്കാം
സർക്കാർ ഐ.ടി.ഐ.കളിലെ പ്രവേശനത്തിന് ബുധനാഴ്ച മുതൽ അപേക്ഷിക്കാം. സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐ.കളിലായി 72 ആറു മാസ, ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കാണ് പ്രവേശനം http://itiadmissions.kerala.gov.in/ വഴി നേരിട്ടും ഐ.ടി.ഐ. വകുപ്പ് വെബ്സൈറ്റിലെ https://det.kerala.gov.in/ -ലെ ലിങ്ക് മുഖേനയും 30 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.