Let us do the

Application for Early Career Fellowship at IIT Gandhinagar has started (31-10-2023)

So you can give your best WITHOUT CHANGE

ഐഐടി ഗാന്ധിനഗറിൽ ഏർലി കരിയർ ഫെലോഷിപിനുള്ള അപേക്ഷ ആരംഭിച്ചിരിക്കുന്നു  

പല വിഷയങ്ങളിലെയും പഠനഗവേഷണങ്ങൾക്ക് അതിവിപുലമായ അടിസ്ഥാനസൗകര്യങ്ങളുള്ള ഐഐടി ഗാന്ധിനഗർ, “ഏർലി കരിയർ ഫെലോഷിപ്” പ്രോഗ്രാമിലേക്ക് ഡിസംബർ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ബഹുവിഷയ അക്കാദമിക അന്തരീക്ഷത്തിൽ യുവപ്രതിഭകൾക്ക് ഗവേഷണ പ്രശ്നങ്ങളെയും ആവേശകരമായ വെല്ലുവിളികളെയും നേരിടാൻ അവസരമൊരുക്കുന്ന പദ്ധതിയാണിത്.  കൂടുതൽ വിവരങ്ങൾക്ക്: https://iitgn.ac.in 


Send us your details to know more about your compliance needs.