So you can give your best WITHOUT CHANGE
മെറ്റീരിയൽസ് മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് മാനേജ്മെന്റിന്റെ എഐസിടിഇ അംഗീകൃത കോഴ്സുകളിലേക്കും (യോഗ്യത: ബിരുദം) പർച്ചേസിങ്, വെയർ ഹൗസ്, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയിലെ ഹ്രസ്വകാല കോഴ്സുകളിലേക്കും (യോഗ്യത:പ്ലസ് ടു) ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://www.iimmcochin.org/
Send us your details to know more about your compliance needs.