Let us do the

B.Sc., M.Sc. Application for admission has started (22-11-2024)

So you can give your best WITHOUT CHANGE

ബി.എസ്‌സി., എം.എസ്‌സി. പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു

യു.കെ.യിലുള്ള സതാംപ്‌ടൻ യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യയിലുള്ള ഗുര്യഗ്രാം കാമ്പസിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ചേരാം. 2025-26 അക്കാദമിക് വർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ടൈംസ് ഹയർ എജുക്കേഷൻ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ 97-ാം സ്ഥാനമാണ് സതാംപ്ടൻ സർവകലാശാലയ്ക്ക്. ഇന്ത്യയിലിരുന്ന് ലോകത്തെ മികച്ച സർവകലാശാലയുടെ കോഴ്സിന്റെ ഭാഗമാകാനാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.southampton.ac.uk 


Send us your details to know more about your compliance needs.