Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (20-03-2025)

So you can give your best WITHOUT CHANGE

IREL(India)72 അപ്രന്റിസ് ഒഴിവുകൾ

ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിന്റെ ചവറ ഡിവിഷനിൽ അപ്രന്റിസുകളെ നിയമിക്കുന്നു. ട്രേഡ്, ഗ്രാജുവേറ്റ്, ടെക്നീഷ്യൻ, ജനറൽ സ്ട്രീം വിഭാഗങ്ങളിലായി 72 ഒഴിവുണ്ട്. പരിശീലനകാലയളവിൽ സ്റ്റൈപ്പൻഡ് ലഭിക്കും. അവസാന തീയതി: മാർച്ച് 28. വെബ്സൈറ്റ്: www.irel.co.in 

പവൻ ഹംസ് ലിമിറ്റഡിൽ 90 ഒഴിവുകൾ

വ്യോമയാന മന്ത്രാലയത്തിന് കീഴിൽ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെലികോപ്റ്റർ കമ്പനിയായ പവൻ ഹംസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുണ്ട്. വിശദവിവരങ്ങൾ www.pawanhans.co.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 6.


Send us your details to know more about your compliance needs.