Let us do the

Admissin to Central Universities-[27-04-2022]

So you can give your best WITHOUT CHANGE

കുറഞ്ഞ ഫീസിൽ സെൻട്രൽ യൂണിവേഴ്സിറ്റികളിൽ എഞ്ചിനീയറിംഗ് പഠിക്കാം: CUET 2022 വഴി

പ്ലസ്ടുവിന് ശേഷം വിവിധ എഞ്ചിനീയറിംഗ് കോഴ്സുകൾ CUET 2022 വഴി വിവിധ സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പഠിക്കാം
വിവിധ യൂണിവേഴ്സിറ്റികളും പ്രവേശന യോഗ്യതയും CUET 2022 ലെ ഏതെല്ലാം സ്കോറുകളാണ് പരിഗണിക്കുക
എന്നറിയാൻ:
https://cuet.samarth.ac.in/index.php/app/info/universities
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :06/05/2022
വെബ്സൈറ്റ്:https://cuet.samarth.ac.in


Send us your details to know more about your compliance needs.