So you can give your best WITHOUT CHANGE
കൊച്ചി നേവൽ ഷിപ് റിപ്പയർ യാഡിൽ 240 അപ്രൻ്റിസ് ഒഴിവുകൾ
കൊച്ചി നേവൽ ബേസിലെ നേവൽ ഷിപ് റിപ്പയർ യാഡിലും നേവൽ എയർക്രാഫ്റ്റ് യാഡിലുമായി 240 അപ്രന്റിസ് ഒഴിവ്. വിവരങ്ങൾക്ക് https://rdsdekerala.dgt.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
KSINC: 10 മാസ്‌റ്റർ/ എൻജിൻ ഡ്രൈവർ ഒഴിവുകൾ
കൊച്ചിയിലെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡിൽ ഫസ്‌റ്റ് ക്ലാസ്/ സെക്കൻഡ് ക്ലാസ് മാസ്റ്റർ, ഫസ്‌റ്റ് ക്ലാസ്/സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ തസ്തികകളിൽ അവസരം. 5 ഒഴിവുകൾ വീതം. കരാർ നിയമനം. മാർച്ച് 10 വരെ അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക്: https://ksinc.kerala.gov.in/
Send us your details to know more about your compliance needs.