So you can give your best WITHOUT CHANGE
കേരളയിൽ ബിരുദം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലും, യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ബിരുദ പ്രവേശനത്തിന് (എഫ്‌വൈയു ജിപി) റജിസ്ട്രേഷൻ 15 വരെ. കൂടുതൽ വിവരങ്ങൾക്ക്: admissions.keralauniversity.ac.in
Send us your details to know more about your compliance needs.