So you can give your best WITHOUT CHANGE
എംടെക്, എംആർക്, എംപ്ലാൻ: അപേക്ഷ 4 വരെ നൽകാം
എൻഐടികൾ ഉൾപ്പടെ 76 ദേശീയ സ്ഥാപനങ്ങളിലെ എംടെക്, എംആർക്, എംപ്ലാൻ പ്രോഗ്രാമുകളിലേക്കുള്ള നാഷനൽ സ്പോട്ട് റൗണ്ട് മൂന്നിന്റെ റജിസ്ട്രേഷൻ നാലിന് ഉച്ചയ്ക്ക് 12.30 വരെ. പുതിയ അപേക്ഷയും നൽകാം. കൂടുതൽ വിവരങ്ങൾക്ക്: ccmt.admissions.nic.in
Send us your details to know more about your compliance needs.