Let us do the

SSLC SAY result published (01-07-2023)

So you can give your best WITHOUT CHANGE

എസ്എസ്എൽസി സേ ഫലം പ്രസിദ്ധീകരിച്ചു

ജൂണിൽ നടന്ന എസ്എസ്എൽസി സേവ് എ ഇയർ (സേ ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാനാകും. വിവരങ്ങൾക്ക്: https://sslcexam.kerala.gov.in/


Send us your details to know more about your compliance needs.