So you can give your best WITHOUT CHANGE
ഐഐഎഫ്ടിയിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിന്റെ (ഐഐഎഫ്‌ടി ) ആന്ധ്ര കാക്കിനഡയിലുള്ള ക്യാംപസിൽ പ്ലസ്ടുക്കാർക്കായി 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (2022–27) കോഴ്സ്.ബിബിഎ ബിസിനസ് അനലിറ്റിക്സും എംബിഎ ഇന്റർനാഷനൽ ബിസിനസും ചേർന്ന സംയോജിത പ്രോഗ്രാമാണിത്.
സീറ്റ് : 50
പ്രവേശനം
ഐഐഎം ഇൻഡോർ ജൂലൈ 2നു നടത്തുന്ന ഐപിഎംഎടി എന്ന പ്രവേശനപരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലാണു സിലക്‌ഷൻ.
പരീക്ഷയ്ക്കായി 21-05-2022 നകം റജിസ്റ്റർ ചെയ്യണം.
ഇതിനു പുറമേ ഐഐ എഫ്ടിയിലേക്കു 02-06-2022 നകം വേറെ അപേക്ഷയും സമർപ്പിക്കണം.
വെബ്സൈറ്റ്: https://www.iift.ac.in/iift/ipm.php
Send us your details to know more about your compliance needs.