So you can give your best WITHOUT CHANGE
കൊച്ചിൻ പോർട്ടിൽ 5 കൺസൽറ്റന്റ് ഒഴിവുകൾ
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ കൺസൽറ്റൻ്റ് അവസരം. 5 ഒഴിവ്. കരാർ നിയമനം. മാർച്ച് 22 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cochinport.gov.in
സാംസ്‌കാരിക വകുപ്പിൽ 14 കോ-ഓർഡിനേറ്റർ ഒഴിവുകൾ
സാംസ്കാരിക വകുപ്പിനു കീഴിൽ യുവകലാകാരൻമാർക്കുള്ള വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി കോ-ഓർഡിനേറ്റർമാരുടെ കരാർ നിയമനം. 14 ജില്ലകളിലായി ഓരോ ഒഴിവു വീതം. മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://culturedirectorate.kerala.gov.in/
Send us your details to know more about your compliance needs.