Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (17-08-2023)

So you can give your best WITHOUT CHANGE

സ്റ്റാഫ് സെലക്ഷൻ: സ്റ്റെനോഗ്രഫർ ഒഴിവുകൾ

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ സ്റ്റെനോഗ്രഫർ ഗ്രേഡ് സി (ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ്), സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി (ഗ്രൂപ്പ് സി) തസ്തികകളിലേക്ക് അപേക്ഷിക്കാം. 1207 ഒഴിവുകളുണ്ട്. പ്ലസ്ടു പഠനം പൂർത്തിയാക്കണം. പ്രായം: 18-30. അവസാന തീയതി : 23. https://ssc.nic.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക്: http://www.ssckkr.kar.nic.in , https://ssc.nic.in.  


Send us your details to know more about your compliance needs.