So you can give your best WITHOUT CHANGE
നുവാൽസിൽ വിവിധ കോഴ്‌സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) പിഎച്ച്ഡി, എക്സിക്യുട്ടീവ് എൽഎൽഎം, പിജി ഡിപ്ലോമ തുടങ്ങിയ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും: www.nuals.ac.in
Send us your details to know more about your compliance needs.