So you can give your best WITHOUT CHANGE
തമിഴ്നാട് കാർഷിക സർവകലാശാലയിൽ പ്രവേശനനടപടി ആരംഭിച്ചിരിക്കുന്നു
തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ 2025-2026 അധ്യയനവർഷത്തെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങി. കൃഷി, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, സെറികൾച്ചർ, കാർഷിക എൻജിനിയറിങ് തുടങ്ങിയ വിഷയങ്ങളിൽ 14 ബിരുദ കോഴ്സുകളാണ് നിലവിലുള്ളത്. കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് http://tnau.ucanapply.com എന്ന വെബ്സൈറ്റ് വഴി ജൂൺ എട്ടുവരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.