Let us do the

B. Pharm. Second Phase Centralized Allotment Confirmation has started (29-03-2023)

So you can give your best WITHOUT CHANGE

ബി.ഫാം. രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റ് കൺഫർമേഷൻ ആരംഭിച്ചു

2022-ലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റിന് പരിഗണിക്കാൻ വിദ്യാർഥികൾ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ബുധനാഴ്ച രാവിലെ 11 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ താത്കാലിക അലോട്മെന്റ് 30-ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾ: www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


Send us your details to know more about your compliance needs.