Let us do the

Ayurveda PhD: Application till 25 (17-04-2023)

So you can give your best WITHOUT CHANGE

ആയുർവേദ പിഎച്ച്ഡി: അപേക്ഷ 25 വരെ

ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ജയ്പൂരിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (എൻഐഎ) 14 വിഷയങ്ങളിൽ പിഎച്ച്ഡി പ്രവേശനത്തിന് 25 വരെ അപേക്ഷിക്കാം. ഒരേ ഗവേഷണം വഴി 2 സർവകലാശാലകൾ പ്രത്യേകം പിഎച്ച്ഡി നൽകുന്ന കോട്യൂട്ടെൽ (cotutelle) രീതിയാണ്. എൻഐഎയും സിഎസ്ഐ ആറിനോടൊത്തു പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമായ എസിഎസ്ഐആറും വെവ്വേറെ പിഎച്ച്ഡി ബിരുദങ്ങൾ നൽകും. പ്രവേശനം 2 തരത്തിൽ. (1) എൻട്രൻസും ഇന്റർവ്യൂവും വഴി. (2) UGC-NET/JRF/SLET AYUSH-NET/CSIR-NET യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂ മാത്രം. അപേക്ഷാഫീ 3000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 2500 രൂപ. ഫെലോഷിപ്പുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.nia.nic.in/ 


Send us your details to know more about your compliance needs.