So you can give your best WITHOUT CHANGE
മറൈൻ എൻജിനിയർ: പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്യാർഡ്, ഗ്രാജുവേറ്റ് മറൈൻ എൻജിനിയറിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കോഴ്സ് കാലാവധി ഒരു വർഷം.അപേക്ഷ സമർപ്പിക്കേണ്ടത് ഓഫ് ലൈനായാണ് . വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അതിന്റെ ഹാർഡ് കോപ്പി മറൈൻ എൻജിനിയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകൊടുക്കണം.
പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം
The Head of the Department
Marine Engineering Training Institute
Cochin Shipyard
Cochin.PIN 682020
കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .
https://cochinshipyard.in/
Send us your details to know more about your compliance needs.