So you can give your best WITHOUT CHANGE
ഫ്ലൂയിഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനീയർ ഒഴിവ്
പാലക്കാട്ടെ ഫ്ലൂയിഡ് കൺട്രോൾ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ഗ്രാജുവേറ്റ് എൻജിനീയർ ഒഴിവ്. കരാർ നിയമനം. ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. കുടുതൽ വിവരങ്ങൾക്ക് : www.fcriindia.com
IIST: 3 ലാബ് ട്യൂട്ടർ/ ഫിറ്റ്നസ് ഇൻസ്ട്രക്ടർ ഒഴിവുകൾ
ബഹിരാകാശ വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഒബ്സർവേറ്ററി ഇൻചാർജ് കം ലാബ് ട്യൂട്ടർ, സ്പോർട്സ്കം ഫിസിക്കൽ ഫിറ്റ്നസ് ഇൻസ്ട്രക്ടർ തസ്തികകളിൽ 3 ഒഴിവ്. കരാർ നിയമനം. ഓഗസ്റ്റ് 21 വരെ ഓൺലൈനായി അപേക്ഷിക്കാം. കുടുതൽ വിവരങ്ങൾക്ക് : www.iist.ac.in
Send us your details to know more about your compliance needs.