Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (07-05-2025)

So you can give your best WITHOUT CHANGE

AIIMS ഡൽഹി: 26 ഫാക്കൽറ്റി ഒഴിവുകൾ

ഡൽഹി അൻസാരി നഗറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അസിസ്റ്റന്റ് പ്രഫസറുടെ (ഗ്രൂപ്പ് എ) 26 ഒഴിവ്. ഒരു വർഷ കരാർ നിയമനം. മേയ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.aiimsexams.ac.in 

IIIT സൂറത്ത്: 15 ഒഴിവുകൾ

സൂറത്തിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രഫസർ ഗ്രേഡ്-II തസ്‌തികയിൽ 15 ഒഴിവ്. നേരിട്ടുള്ള നിയമനം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിലാണ് ഒഴിവ്. മേയ് 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://iiitsurat.ac.in 


Send us your details to know more about your compliance needs.