Let us do the

Can apply for D. C. A. (S) course (01-04-2023)

So you can give your best WITHOUT CHANGE

ഡി. സി. എ . (എസ്) കോഴ്സിലേക്ക് അപേക്ഷിക്കാം

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ഏപ്രിൽ ആദ്യവാരം ആരംഭിക്കുന്ന ഡി.സി.എ. (എസ്) കോഴ്സിലേക്ക് പ്ലസ്ടു പാസായവരിൽ നിന്നും Computerized Financial Accounting GST Tally കോഴ്സിലേക്ക് (പ്ലസ്ടു കൊമേഴ്സ്/ ബി.കോം) പാസായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. മാർച്ച് 28 വരെ www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04712560333 വിളിക്കുക.


Send us your details to know more about your compliance needs.