So you can give your best WITHOUT CHANGE
പ്ലാന്റേഷൻ മാനേജ്മെന്റിൽ പിജി ഡിപ്ലോമ
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ 'ഐഐപിഎം ബെംഗളൂരു' നടത്തുന്ന 2-വർഷ 'പിജി ഡിപ്ലോമ' പ്രോഗ്രാമുകളിലെ 2026 പ്രവേശനത്തിന് ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iipmb.edu.in
Send us your details to know more about your compliance needs.
Education