Let us do the

State Merit Scholarship: Application has started (07-02-2024)

So you can give your best WITHOUT CHANGE

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സർക്കാർ, എയ്‌ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും മ്യൂസിക്, സംസ്‌കൃത കോളേജുകളിലും ബിരുദ കോഴ്സുകളിൽ 2023-24 അധ്യയന വർഷം ഒന്നാം വർഷ ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്ലസ് ടു പരീക്ഷയിൽ 85 ശതമാനത്തിലധികം മാർക്ക് നേടിയിരിക്കണം. ബിരുദ തലം മുതൽ തുടർച്ചയായി അഞ്ച് വർഷത്തേക്കാണ് സ്കോളർഷിപ്പ്. https://dcescholarship.kerala.gov.in ലെ statemerit scholarship എന്ന ലിങ്ക് വഴി ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.