Let us do the

Keem: Opportunity to check for errors (19-03-2026)

So you can give your best WITHOUT CHANGE

കീം: പിഴവുകൾ പരിശോധിക്കാൻ അവസരം

കേരള എൻജിനീയറിങ്, ഫാർമസി കോഴ്സു‌കളിലേക്കുള്ള (കീം) അപേക്ഷയിലെ പേര്, ഫോട്ടോ, ഒപ്പ്, പത്താംക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിലെ പിഴവുകൾ പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമുള്ള അവസരം 21നു - വൈകിട്ട് 5 വരെ. വിവരങ്ങൾക്ക്: cee.kerala.gov.in 


Send us your details to know more about your compliance needs.