Let us do the

KUFOS Ph.D. Entrance Exam on 15th -(24-09-2022)

So you can give your best WITHOUT CHANGE

കുഫോസ് പിഎച്ച്.ഡി. പ്രവേശനപരീക്ഷ 15-ന്

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) ഫിഷറീസ് സയൻസ് ഒഴികെയുള്ള വിഷയങ്ങളിൽ പിഎച്ച്.ഡി. പ്രവേശന പരീക്ഷ ഒക്ടോബർ 15-ന് നടക്കും. പനങ്ങാട് കുഫോസിന്റെ ക്യാമ്പസാണ് പരീക്ഷാ കേന്ദ്രം.ഒക്ടോബർ 10 മുതൽ http://admission.kufos.ac.in/ നിന്നും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

വിവരങ്ങൾക്ക്: http://admission.kufos.ac.in/ സന്ദർശിക്കുക


Send us your details to know more about your compliance needs.