Let us do the

Applications for Certificate, Diploma, Masters and Ph.D. programmes have started. (21-03-2026)

So you can give your best WITHOUT CHANGE

സർട്ടിഫിക്കറ്റ്, ഡിപ്ലോമ, മാസ്റ്റേഴ്സ്, പിഎച്ച്.ഡി. പ്രോഗ്രാമുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ, തിരുവനന്തപുരം ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (എസ്.സി .ടി.ഐ.എം.എസ്.ടി.), 2026 ജൂലായ് സെഷനിലെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.sctimst.ac.in/ 


Send us your details to know more about your compliance needs.