Let us do the

LLM Provisional Admission within 10 (07-01-2023)

So you can give your best WITHOUT CHANGE

എൽഎൽഎം താൽക്കാലിക പ്രവേശനം പത്തിനകം

എൽഎൽഎം അലോട്മെന്റ് ലഭിച്ചവരും എന്നാൽ എൽഎൽബി അവസാന സെമസ്റ്റർ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ അടിസ്ഥാന യോഗ്യത നേടിയിട്ടില്ലാത്തതുമായ വിദ്യാർഥികൾക്ക് താൽപര്യമുള്ളപക്ഷം കോളജുകളിൽ താൽക്കാലിക പ്രവേശനം നേടാം. അലോട്മെന്റ് മെമ്മോ, അസ്സൽ രേഖകൾ (എൽഎൽബി പരീക്ഷകളുടെ മാർക്ക് ലിസ്റ്റ്, പാസ് സർട്ടിഫിക്കറ്റ് ഒഴികെയുള്ളവ), ഫീസ് എന്നിവ സഹിതം പത്തിനകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.cee.kerala.gov.in/


Send us your details to know more about your compliance needs.