Let us do the

Kerala Digital University invites applications(09-06-2023)

So you can give your best WITHOUT CHANGE

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ അപേക്ഷ ക്ഷണിച്ചു  

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ, ഡിജിറ്റൽ ശാസ്ത്രസാങ്കേതികവിദ്യകളിൽ 2023-24 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദ, പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം തുടങ്ങി. പി.ജി. പ്രോഗ്രാമുകളിൽ എം.എസ്സി., എം.ടെക്, എം.ബി.എ. പ്രോഗ്രാമുകൾ ഉൾപ്പെടുന്നു. പി.ജി. പ്രോഗ്രാമുകൾക്കുള്ള അപേക്ഷകർ (എം.ബി.എ. ഒഴികെ) CUET-PG അല്ലെങ്കിൽ DUAT (ഡിജിറ്റൽ യൂണിവേഴ്സിറ്റി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) പ്രവേശനപരീക്ഷ എഴുതണം. ഗേറ്റ് യോഗ്യതയുള്ള അപേക്ഷകരെ പ്രവേശനപരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക് : https://duk.ac.in/


Send us your details to know more about your compliance needs.