So you can give your best WITHOUT CHANGE
സഹകരണ സംഘം/ബാങ്കുകളിൽ 200 അവസരങ്ങൾ
സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. 200 ഒഴിവാണുള്ളത്. അവസാനതീയതി 31/01/2024. കൂടുതൽ വിവരങ്ങൾക്ക്: www.keralacseb.kerala.gov.in
SAIL: 41 ഒഴിവുകൾ
സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ ഒഡീഷയിലെ റൂർക്കേല സ്റ്റീൽ പ്ലാന്റിൽ 41 ഒഴിവ്. ജനുവരി 11 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.sail.co.in
Send us your details to know more about your compliance needs.